moves

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഇംഗ്ലീഷ്[തിരുത്തുക]

 1. എല്ലാസാധനങ്ങളുമായി വീടുമാറുക
 2. വിരുദ്ധ പ്രവർത്തനം
 3. ഇളക്കുക
 4. ഇളകുക
 5. ചലിപ്പിക്കുക
 6. കുലുങ്ങുക
 7. മാറുക
 8. വശമാക്കുക
 9. പ്രസ്താവിക്കുക
 10. മനസ്സിളകുക
 11. ഗമിക്കുക
 12. ഉണർന്നു പ്രവർത്തിക്കുക
 13. മനസ്സിളകുക
 14. ഉത്സാഹിപ്പിക്കുക
 15. ഉൽസാഹിപ്പിക്കുക
 16. മാറ്റുക
 17. കരുനീക്കുക
 18. ആലോചനയ്ക്കു വയ്ക്കുക
 19. പ്രേരിപ്പിക്കുക
 20. ഉന്തുക
 21. പരവശനാക്കുക
 22. ദാർദ്രമാക്കുക
 23. അപേക്ഷിക്കുക
 24. പുരോഗമിക്കുക
 25. പ്രയാണം
 26. ഗമനം
 27. ബോധം വരുത്തുക
 28. പര്യടനം ചെയ്യുക
 29. നീങ്ങൽ
 30. ചലനം
 31. പുറപ്പാട്
 32. യാത്ര
 33. സഞ്ചാരം
 34. ശ്രമം
 35. അനക്കം
 36. മാറ്റം
 37. വീടുമാറ്റം
 38. ഇളക്കൽ
 39. കരുനീക്കം
 40. വ്യവഹാരം
 41. ചലിക്കുക
 42. മനുഷ്യ സാധ്യമായതെല്ലാം ചെയ്യുക
 43. എല്ലാശ്രമങ്ങളും നടത്തുക
 44. മുന്നോട്ടു നീങ്ങികൊണ്ടിരിക്കുക
 45. ഏതെങ്കിലും പ്രവൃത്തി തുടങ്ങിവയ്‌ക്കുക
 46. പ്രമേയം അവതരിപ്പിക്കുക
"https://ml.wiktionary.org/w/index.php?title=moves&oldid=548425" എന്ന താളിൽനിന്ന് ശേഖരിച്ചത്