lance
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- വേൽ
- പടക്കുന്തം
- ശൂലം
- കുന്തക്കാരൻ
- കുന്തം എറിയുക
- ക്ഷേപിക്കുക
- കുത്തുക
- കുതിരപ്പടയാളികൾ ഉപയോഗിക്കുന്ന നീണ്ട കുന്തം
- വേട്ടയിലും തിമിംഗലവേട്ടയിലും ഉപയോഗിക്കുന്ന കുന്തം
- കീറുക
- ശസ്ത്രക്രിയാകത്തികൊണ്ട് പൊട്ടിച്ച് ഉള്ളിലെ ദ്രാവകം കളയുക
- ഒരു പത്രസ്ഥാപനത്തിന്റെ [[]] സ്ഥിരം ശമ്പളക്കാരനല്ലാത്ത സ്വതന്ത്രപത്രപ്രവർത്തകൻ
- സ്വതന്ത്രമായ
- താത്ക്കാലികാടിസ്ഥാനത്തിലോ കരാറിലോ ജോലി ചെയ്യുന്നതായ
- ഉപനായ്ക്കസ്ഥാനം
- ഉപനായ്ക്കൻ