Jump to content

laboured

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്

[തിരുത്തുക]
  1. കഠിനാദ്ധ്വാനത്തിന്റെ ലക്ഷണങ്ങൾ കാണിക്കുന്ന
  2. കറുത്ത നിരക്കിനുള്ള കൂലിവേല
  3. ദിവസക്കൂലിക്കുള്ള പണി
  4. അദ്ധ്വാനം
  5. തൊഴിലാളികൾ
  6. തൊഴിലാളിവർഗ്ഗം
  7. തീവ്രയത്‌നം
  8. പരിശ്രമം
  9. പ്രയത്‌നം
  10. ഉദ്യമം
  11. പണി
  12. വ്യവസായം
  13. വേല
  14. ജോലി
  15. കായക്ലേശം
  16. ദുഷ്‌കരകാര്യം
  17. ആയാസം
  18. പ്രസവവേദന
  19. പ്രസവവേദന അനുഭവിക്കുക
  20. അദ്ധ്വാനത്താൽ സാധിപ്പിക്കുക
  21. വിസ്‌തരിച്ചു പ്രതിപാദിക്കുക
  22. വ്യാമോഹത്തിനു വിധേയനാകുക
  23. പതിയെ നീങ്ങുക
  24. കഠിനാദ്ധ്വാനം ചെയ്യുക
  25. തൊഴിൽ
  26. വ്യാമോഹത്തിൽ അകപ്പെടുക
  27. തടയപ്പെടുക
  28. പ്രയാസപ്പെട്ടു മുന്നോട്ടു നീങ്ങുക
  29. വല്ലാതുരുളുക
  30. പ്രതിഫലേച്ഛയില്ലാതെ ചെയ്യുന്ന ജോലി
  31. തടവുശിക്ഷയ്‌ക്കു പുറമെ ചില കുറ്റവാളഇകളെക്കൊണ്ടു ചെയ്യിക്കുന്ന കഠിന ജോലി
  32. കഠിനതടവ്‌
  33. തടവുപുള്ളികളിൽ ചുമത്താറുള്ള കഠിനജോലി
  34. അത്യദ്ധ്വാനം
  35. തൊഴിലാളി കക്ഷി
"https://ml.wiktionary.org/w/index.php?title=laboured&oldid=515027" എന്ന താളിൽനിന്ന് ശേഖരിച്ചത്