വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
ആയാസം
- പദോൽപ്പത്തി: (സംസ്കൃതം) ആ+യാസ
- പ്രയത്നം, ബുദ്ധിമുട്ട്, ക്ലേശം, പ്രയാസം;
- ക്ഷീണം, തളർച്ച;
- വ്യായാമം
- ഒരു വസ്തുവിന്റെ ആകാരത്തിൽ വ്യത്യാസം ഉണ്ടാകാൻ തക്കവണ്ണം പ്രതിമാത്ര വിസ്തീർണത്തത്തിൽ അനുഭവപ്പെടുന്ന ബലമാണ് ആയാസം (Stress)