inflection
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]വിക്കിപീഡിയ en
മറ്റു സ്പെല്ലിംഗുകൾ
[തിരുത്തുക]പദത്തിന്റെ ഉദ്ഭവം
[തിരുത്തുക]ഇംഗ്ലീഷ് inflexion-ൽ നിന്ന്, ലത്തീന്‍ inflexio, inflexionis (വളഞ്ഞു മാറൽ)-ൽ നിന്ന്; വ്യത്യസ്തമായ സ്പെല്ലിംഗായ inflection correction-ന്റെ സ്വാധീനം മൂലമാണ്.
ഉച്ചാരണം
[തിരുത്തുക]ശബ്ദം (US) (പ്രമാണം)
നാമം
[തിരുത്തുക]- (വ്യാകരണം) ഒരു പദത്തിന്റെ വ്യാകരണപരമായ സ്ഥിതിയിലെ മാറ്റം വ്യക്തമാക്കുന്ന പദരൂപഭേദം. മലയാള ഭാഷയിൽ പ്രസ്തുത പദരൂപഭേദത്തിനുള്ള ഉദാഹരണങ്ങൾ:
- പ്രത്യയം ചേരുമ്പോൾ സംഭവിക്കുന്ന വിഭക്തിമൂലമുള്ള രൂപഭേദം. ഉദാ: "രാമൻ" എന്ന പദം "രാമനോട്" എന്ന പദമായി രൂപഭേദം പ്രാപിക്കുന്നത്
- ഒരു പദത്തിന്റെ ബഹുവചനരൂപഭേദം
- ഒരു പദത്തിന്റെ എതിർലിംഗസൂചനാരൂപഭേദം
- ഒരു പദത്തിന്റെ ഭൂതഭാവിവർത്തമാനളെ സൂചിപ്പിക്കുന്നതുമൂലമുള്ള രൂപഭേദങ്ങൾ
- ശബ്ദത്തിന്റെ ധ്വനിയിലുള്ള മാറ്റം.
- (ഗണിതശാസ്ത്രം) ഒരു വളഞ്ഞ രേഖ ദിശ മാറി മറുഭാഗത്തേക്കു വളയുന്നത്. (ദിശ മാറി മറുഭാഗതേക്കു വളയുന്ന ബിന്ദുവിനു ഇംഗ്ലീഷിൽ point of inflection എന്നും പറയും)
- നേർഗതിയിൽനിന്നു തിരിഞ്ഞുമാറുക.
പര്യായങ്ങൾ
[തിരുത്തുക]ബന്ധപ്പെട്ട പദങ്ങൾ
[തിരുത്തുക]വിവർത്തനങ്ങൾ
[തിരുത്തുക]ഒരു പദത്തിന്റെ വ്യാകരണപരമായ സ്ഥിതിയിലെ മാറ്റം വ്യക്തമാക്കുന്ന പദരൂപഭേദം
ശബ്ദത്തിന്റെ ധ്വനിയിലുള്ള മാറ്റം
|
ഒരു വളഞ്ഞ രേഖ ദിശ മാറി മറുഭാഗത്തേക്കു വളയുന്നത്
|
|
നേർഗതിയിൽനിന്നു തിരിഞ്ഞുമാറുക