വിഭക്തി
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]വിഭക്തി
വിക്കിപീഡിയ
- പങ്ക് (വിഭാഗം)
- വേർപാട്
- (വ്യാകരണം) മറ്റു പദങ്ങളുമായുള്ള സംബന്ധത്തെ കുറിക്കാനായി നാമങ്ങളിൽ ചേർക്കുന്ന പ്രത്യയം (ഭാഷയിൽ നിർദേശിക, പ്രതിഗ്രാഹിക, സംയോജിക, ഉദ്ദേശിക, പ്രയോജിക, സംബന്ധിക, ആധാരിക എന്ന മുറയ്ക്ക് പ്രഥമമുതൽ വിഭക്തികൾ ഏഴ്)
- (വ്യാകരണം)ഒരു നാമത്തിന് മറ്റു പദങ്ങളോടുള്ള ബന്ധം കാണിക്കാൻ ആ നാമത്തിന്റെ ഒടുവിൽ ചെയ്യുന്ന രൂപഭേദമാണ് വിഭക്തി. നാമാന്ത്യത്തിൽ പ്രത്യയം ചേർത്ത് വിഭക്തി ഉണ്ടാക്കുന്നു.
- വ്യുത്പത്തി, 'ഭക്തിയും വിഭക്തിയും' (ഈശ്വരവിചാരവും പാണ്ഡിത്യവും)