graphics

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഇംഗ്ലീഷ്[തിരുത്തുക]

  1. വരച്ച
  2. കൊത്തിയ
  3. അലേഖ്യവിഷയകമായ
  4. ചിത്രിതമായ
  5. വസ്‌തുചിത്രപരമായ
  6. വിവരിക്കുന്ന
  7. ലിഖിത ലക്ഷണവിദ്യ
  8. ഏതെങ്കിലും ഒരു പ്രവർത്തനത്തിന്റെയോ പ്രാഗ്രാമിന്റെയോ ദൃശ്യരൂപത്തിലോ ഗ്രാഫ്‌ രൂപത്തിലോ ഉള്ള അവതരണം
  9. വിശദമായി
  10. ചിത്രത്തിലെന്നപോലെ മനസ്സിൽ പതിയത്തക്കവണ്ണം
  11. എഴുതിയിട്ട്
  12. ചിത്രങ്ങളെക്കൊണ്ട്
  13. വിശദാംശലേഖ്യമായി
  14. കമ്പ്യൂട്ടറിന്റെ സഹായത്തോടുകൂടി വിവരങ്ങളെ ചിത്ര രൂപത്തിലാക്കുന്ന സംവിധാനം
  15. മദർബോർഡിൽ നിന്നും മോണിറ്ററിലേക്ക്‌ ചിത്രങ്ങൾ അയക്കുവാനുള്ള സംവിധാനം
  16. കമ്പ്യൂട്ടർ സ്‌ക്രീനിൽ തെളിയുന്ന ഗ്രാഫുകളുടെ ഒട്ട്‌പുട്ട്‌ എടുക്കുവാനുള്ള സംവിധാനം
  17. ഗ്രാഫ്‌, ചിത്രം, അക്ഷരരൂപത്തിലുള്ള ചിഹ്നങ്ങൾ എന്നിവയെ ഒരു സ്‌ക്രീനിൽ പ്രദർശിപ്പിക്കുവാനുള്ള സംവിധാനത്തോടുകൂടിയ ദൃശ്യപ്രദർശന ടെർമിനൽ
  18. വിവരങ്ങൾ ഗ്രാഫിക്‌ രീതിയിൽ കമ്പ്യൂട്ടറിനു നൽകുന്നതിനുള്ള ഇൻപുട്ട്‌ യൂണിറ്റുകളും കമ്പ്യൂട്ടറിൽ നിന്നും അതെ രീതിയിൽത്തന്നെ വിവരങ്ങൾ ലഭ്യമാക്കുന്ന ഒട്ട പുട്ട്‌ യൂണിറ്റുകളും
"https://ml.wiktionary.org/w/index.php?title=graphics&oldid=510107" എന്ന താളിൽനിന്ന് ശേഖരിച്ചത്