graphic
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- വരച്ച
- കൊത്തിയ
- അലേഖ്യവിഷയകമായ
- ചിത്രിതമായ
- വസ്‌തുചിത്രപരമായ
- വിവരിക്കുന്ന
- ലിഖിത ലക്ഷണവിദ്യ
- ഏതെങ്കിലും ഒരു പ്രവർത്തനത്തിന്റെയോ പ്രാഗ്രാമിന്റെയോ ദൃശ്യരൂപത്തിലോ ഗ്രാഫ് രൂപത്തിലോ ഉള്ള അവതരണം
- വിശദമായി
- ചിത്രത്തിലെന്നപോലെ മനസ്സിൽ പതിയത്തക്കവണ്ണം
- എഴുതിയിട്ട്
- ചിത്രങ്ങളെക്കൊണ്ട്
- വിശദാംശലേഖ്യമായി
- കമ്പ്യൂട്ടറിന്റെ സഹായത്തോടുകൂടി വിവരങ്ങളെ ചിത്ര രൂപത്തിലാക്കുന്ന സംവിധാനം
- മദർബോർഡിൽ നിന്നും മോണിറ്ററിലേക്ക് ചിത്രങ്ങൾ അയക്കുവാനുള്ള സംവിധാനം
- കമ്പ്യൂട്ടർ സ്‌ക്രീനിൽ തെളിയുന്ന ഗ്രാഫുകളുടെ ഒട്ട്‌പുട്ട് എടുക്കുവാനുള്ള സംവിധാനം
- ഗ്രാഫ്, ചിത്രം, അക്ഷരരൂപത്തിലുള്ള ചിഹ്നങ്ങൾ എന്നിവയെ ഒരു സ്‌ക്രീനിൽ പ്രദർശിപ്പിക്കുവാനുള്ള സംവിധാനത്തോടുകൂടിയ ദൃശ്യപ്രദർശന ടെർമിനൽ
- വിവരങ്ങൾ ഗ്രാഫിക് രീതിയിൽ കമ്പ്യൂട്ടറിനു നൽകുന്നതിനുള്ള ഇൻപുട്ട് യൂണിറ്റുകളും കമ്പ്യൂട്ടറിൽ നിന്നും അതെ രീതിയിൽത്തന്നെ വിവരങ്ങൾ ലഭ്യമാക്കുന്ന ഒട്ട പുട്ട് യൂണിറ്റുകളും