functions
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- കർമ്മങ്ങൾ
- പ്രവർത്തികൾ
- പ്രാഗ്രാമിംഗ് സമയത്തോ അല്ലാതെയോ ചില പ്രത്യേക പ്രവർത്തികൾക്ക് കമ്പ്യൂട്ടറിന് നിർദ്ദേശം കൊടുക്കാനായി കീ ബോർഡിൽ ഉപയോഗിക്കുന്ന ചില ഷോർട്ട്കട്ട് കീകൾ
- നിർവ്വഹണപരമായ
- പ്രവർത്തനപരമായ
- പ്രാവർത്തികമായി
- പ്രവൃത്തി
- കൃത്യം
- തൊഴിൽ
- ആഘോഷം
- ഔദ്യോഗികകർത്തവ്യം
- ചുമതല
- മതപരമായ
- ആചരണം
- ചടങ്ങ്
- പരിപാടി
- പ്രവർത്തനത്തെ സംബന്ധിച്ച
- നിർവ്വഹണപരമായ
- മംഗളകർമ്മം
- കമ്പ്യൂട്ടറിന്റെയോ പ്രാഗ്രാമുകളുടെയോ വിവിധ ഭാഗങ്ങളുടെ പ്രവർത്തനങ്ങൾ അന്യോന്യം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കാണിക്കുന്ന ഡയഗ്രം