ആഘോഷം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

ആഘോഷം

പദോൽപ്പത്തി: (സംസ്കൃതം) +ഘോഷ
  1. ഉത്സവം, കൊണ്ടാടൽ;
  2. ആൾക്കൂട്ടത്തിൽ നിന്നുള്ള ശബ്ദം, കോലാഹലം;
  3. ആഡംബരം, മോടി

തർജ്ജമകൾ[തിരുത്തുക]

അവ്യയം[തിരുത്തുക]

പദോൽപ്പത്തി: (സംസ്കൃതം)
  1. ഘോഷം (ഇടയക്കുടി)വരെ
"https://ml.wiktionary.org/w/index.php?title=ആഘോഷം&oldid=554904" എന്ന താളിൽനിന്ന് ശേഖരിച്ചത്