Jump to content

flushed

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്

[തിരുത്തുക]
  1. ഹർഷോന്മാദമുള്ള
  2. അരുണിതമായ
  3. ലോഹിതമായ
  4. വെള്ളത്തിന്റെ മുന്നോട്ടു കുതിക്കൽ
  5. സമൃദ്ധി
  6. രക്തത്തുടുപ്പ്‌
  7. സംഭ്രാന്തി
  8. ഫ്‌ളഷ്‌
  9. ഒഴുക്ക്‌
  10. മുഖകാന്തി
  11. പെട്ടെന്നുള്ള മനഃക്ഷോഭം
  12. ആത്മഹർഷം
  13. അരുമവദനാകുക
  14. പെട്ടെന്നു സമൃദ്ധമായും പ്രവഹിക്കുക
  15. പെട്ടെന്നു മുഖം ചുവക്കുക
  16. ഫ്‌ളഷ്‌ ഉപയോഗിക്കുക
  17. നാണിപ്പിക്കുക
  18. വെള്ളം ഒഴിച്ചു ശുദ്ധീകരിക്കുക
  19. ഹർഷോന്മാദമുണ്ടാക്കുക
  20. നാണിക്കൽ
  21. മുഖം ചുവക്കൽ
  22. വെള്ളം പ്രവഹിപ്പിക്കൽ
  23. പുതിയനാമ്പ്‌
  24. ഒരു തരം ചീട്ടുകളി
  25. മുഖം ചുവക്കുക
  26. വെള്ളത്തിൽ ഒഴുകുക
  27. ഒരേ നിരപ്പിലുള്ള
  28. നേർക്കായ
  29. ധാരാളമായ
  30. സമൃദ്ധമായ
  31. പൂർണ്ണ യൗവ്വനത്തിൽ
  32. ആർത്തവവിരാമത്തിൽ സ്‌ത്രീക്ക്‌ ഇടയ്‌ക്കിടെയുണ്ടാകുന്ന അത്യുഷ്‌ണ അനുഭവം
"https://ml.wiktionary.org/w/index.php?title=flushed&oldid=508251" എന്ന താളിൽനിന്ന് ശേഖരിച്ചത്