delivering
ഇംഗ്ലീഷ്
[തിരുത്തുക]- കിഴിവ്
- മോചിപ്പിക്കുക
- രക്ഷിക്കുക
- വിട്ടുകൊടുക്കുക
- വിധി പ്രസ്താവിക്കുക
- പ്രസവിക്കുക
- ഉപേക്ഷിക്കുക
- കത്തുകൊടുക്കുക
- പ്രസംഗിക്കുക
- ഇടിക്കുക
- കത്തുകളും സാധനങ്ങളും മറ്റും ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേയ്ക്കോ ആളിനോ എത്തിച്ചു കൊടുക്കുക
- വിമോചിപ്പിക്കുക
- തീവെട്ടികൊള്ളക്കാരന്റെ ആജ്ഞ
- വാഗ്ദാനം നിറവേറ്റുക
- കാര്യം നിർവ്വഹിക്കുക
- പ്രസവിക്കുക
- ഈയിടെ പ്രസവിച്ച