ആജ്ഞ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ആജ്ഞ

പദോൽപ്പത്തി: (സംസ്കൃതം) +ജ്ഞാ
  1. കൽപന, ഉത്തരവ്, നിയോഗം;
  2. അനുമതി, സമ്മതം;
  3. ഷട്ചക്രങ്ങളിൽ ഒന്ന്, ആജ്ഞാചക്രം;
  4. (ജ്യോ) പത്താംഭാവം
"https://ml.wiktionary.org/w/index.php?title=ആജ്ഞ&oldid=476596" എന്ന താളിൽനിന്നു ശേഖരിച്ചത്