കൽപ്പന

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
(കൽപന എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളം[തിരുത്തുക]

മറ്റു രൂപങ്ങൾ[തിരുത്തുക]

Wikipedia-logo-v2-ml.svg
വിക്കിപീഡിയയിൽ
കൽപ്പന എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ

നാമം[തിരുത്തുക]

കൽപ്പന

പദോൽപ്പത്തി: (സംസ്കൃതം) കൽപനാ
  1. നിർണയിക്കൽ;
  2. സങ്കൽപം, ഭാവന;
  3. അനുഷ്ഠാനം;
  4. ആജ്ഞ;
  5. അവധി, ഒഴിവുദിവസം
"http://ml.wiktionary.org/w/index.php?title=കൽപ്പന&oldid=403363" എന്ന താളിൽനിന്നു ശേഖരിച്ചത്