crowded
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- തിക്കും തിരക്കും
- പുരുഷാരം
- സാമാന്യജനം
- തിങ്ങിയിരിക്ക്ക
- കൂട്ടംകൂടുക
- തള്ളിക്കേറുക
- വിണപോലുള്ള ഒരു സംഗീതോപകരണം
- ആൾക്കൂട്ടം
- തള്ളുക
- ബുദ്ധിമുട്ടിക്കുക
- തിങ്ങിക്കേറുക
- തള്ളിക്കയറ്റുക
- തിക്കിക്കയറ്റുക
- തുരുതുരെ കടത്തുക
- ഞെരുങ്ങിയ
- ഇടതിങ്ങിയ
- നിബിഡമായ
- തിങ്ങിയ
- ആൾത്തിരക്കുള്ള ചന്ത
- നിറഞ്ഞ സദസ്സ്
- ധാരാളം ആളുകളുടെ ശ്രദ്ധപിടിച്ചുപറ്റുക
- മറ്റുള്ളവരെപ്പോലെയാകുക