ധാരാളം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]ധാരാളം
- ഇഷ്ടംപോലെ, ആവശ്യത്തിലധികം
- ധാരമുറിയാതെയുള്ളത്;
- ലോപം കൂടാതെയുള്ളത്;
- സമൃദ്ധി;
- ഔദാര്യം. (പ്ര) ധാരാളിക്കുക = ധൂർത്തടിക്കുക
തർജ്ജമകൾ
[തിരുത്തുക]- ഇംഗ്ലീഷ്: plenty