counter
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- എതരായി
- പ്രതികൂലമായി
- വിരുദ്ധമായി
- വിപരീതമായ
- പ്രതികൂലമായ
- എതിർക്കുക
- റേഡിയോ ആക്റ്റിവിറ്റി അളക്കാനുള്ള ഉപകരണം
- ബാങ്ക് കൗണ്ടർ
- പണമിടപാടു നടത്തുന്നതിനോ സാധനങ്ങൾ വിൽക്കുന്നതിനോ ഉള്ള മേശ
- കച്ചവടസാധനങ്ങൾ നിരത്തിവച്ചിട്ടുള്ള മേശ
- എതിരായ
- എണ്ണുന്നതിനുള്ള യന്ത്രം
- കടയിൽ വില്പനയ്ക്കായി വച്ചിട്ടുള്ള മേശ
- നിർഭാഗ്യമായ സംഭവം
- അനവസര സംഭവം
- എതിരായി പ്രവർത്തിക്കുക
- പ്രതിക്രിയ ചെയ്യുക
- വിഫലീകരിക്കുക
- നിഷ്ഫലമാക്കുക
- വിപരീതാകർഷണം
- തുല്യഭാരമാക്കുക
- നിയമവിരുദ്ധമായ ചരക്ക്
- വ്യാജച്ചരക്ക്
- തിരിച്ചടി
- പ്രത്യാഖ്യാനം
- ദോഷ പ്രത്യാരോപം
- ഗണിത്രം