copying

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

  1. ഉള്ളതുപോലെ പകർത്തിയെഴുതൽ
  2. പകർപ്പെഴുത്ത്‌
  3. പകർപ്പ്‌
  4. കയ്യെഴുത്തുപ്രതി
  5. പുസ്‌തകത്തിന്റെ പ്രതി
  6. അനുകരണം
  7. പകർത്തുക
  8. അനുകരിക്കുക
  9. ഒരു ഫയലിലെ വിവരങ്ങൾ മറ്റൊരു ഫയലിലേക്കോ മാധ്യമത്തിലേക്കോ പകർത്തുന്ന രീതി
  10. പ്രതി
  11. മാതൃക
  12. കൈയെഴുത്തുപ്രതി
  13. പകർത്തി എഴുതുക
  14. തന്നിട്ടുള്ളതുപോലെ എഴുതുക
  15. തെറ്റു തിരുത്തിയ പകർപ്പ്‌
  16. അസ്സൽ
  17. കാർബൺ കടലാസു വച്ചെഴുതിയെടുക്കുന്ന പകർപ്പ്‌
  18. തനിപ്പകർപ്പ്‌
  19. ഏതെങ്കിലും കടലാസിലോ ഫിലിമിലോ ഉള്ള വിവരങ്ങളുടെ പ്രിന്റ്‌
  20. കമ്പ്യൂട്ടർ ടെർമിനലിൽ പ്രദർശിപ്പിക്കുന്നതും സ്ഥിരമായ പകർപ്പ്‌ ലഭ്യമാകാത്തതുമായ കമ്പ്യൂട്ടർ ഔട്ടപുട്ട്‌
  21. കമ്പ്യൂട്ടറിലെ ഒരു ഡിസ്‌കിലുള്ള വിവരങ്ങൾ മറ്റൊരു ഡിസ്‌കിലേക്ക്‌ കോപ്പിചെയ്‌തു വെക്കാൻ ഡോസ്‌ എന്ന ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തിലുള്ള സംവിധാനം
  22. ഫാക്‌സിലൂടെ ലഭിച്ച പ്രതി
"https://ml.wiktionary.org/w/index.php?title=copying&oldid=501971" എന്ന താളിൽനിന്ന് ശേഖരിച്ചത്