communicative
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- തുറന്നു പറയുന്ന
- തുറന്നു പറയുക
- എല്ലാം എല്ലാവരെയും അറിയിക്കുന്ന
- സ്വാഭിപ്രായങ്ങളെ പ്രകാശിപ്പിക്കാൻ മടിയില്ലാത്ത
- സാമൂഹികമായ
- വർഗീയമായ
- സാമുദായികമായ
- പ്രാദേശികത്വം
- വർഗീയത
- സല്ലപിക്കുക
- സംവാദിക്കുക
- ധ്യാനമാർഗേണ ഈശ്വരനുമായി ബന്ധപ്പെടുത്തുക
- ഫ്രാൻസിലും മറ്റും നഗരാധിപഭരണത്തിൽ പെട്ട പ്രദേശം
- സമൂഹം
- ചില കമ്യൂണിസ്റ്റ് രാജ്യങ്ങളിലെ കാർഷിക [[]] ഗ്രാമസമുദായം
- സംവദിക്കുക
- സംഭാഷണം ചെയ്യുക
- ആലപിക്കുക
- കൂടിയാലോചിക്കുക
- അറിവുകൊടുക്കുക
- പകരുക
- എത്തിക്കുക
- വിവരം അറിയിക്കുക
- ആശയവിനിമയം നടത്തുക
- സമ്പർക്കം പുലർത്തുക
- വെളിപ്പെടുത്തുക
- തെര്യപ്പെടുത്തുക
- അറിയിക്കുക
- അറിവു കൊടുക്കുക
- അറിയിപ്പ്
- അറിയിക്കൽ
- ആശയവിനിമയം
- വാർത്താവിനിമയം
- വാർത്താവിനിമയമാർഗ്ഗം
- ഉണർത്തൽ
- സമ്പർക്കപ്പെടൽ
- വാർത്താവിനിമയോപഗ്രഹം
- സ്ഥിതിസമത്വവാദം
- സ്ഥിതി സമത്വസിദ്ധാന്തം
- സാമ്യവാദം