clip
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- വെട്ടുക
- അവ്യക്തമായി ഉച്ചരിക്കുക
- കോഡഡ് ലാൻഗ്വേജ് ഇൻഫർമേഷൻ പ്രാസസിംഗ്
- ക്ലിപ്
- കൊളുത്ത്
- മുറിക്കൽ
- വെട്ട്
- ചലച്ചിത്രത്തിൽ നിന്നുമെടുത്ത ഒരു സംഭവശ്രണി
- ക്ലിപ് ചെയ്ത് വയ്ക്കുക
- മുറിക്കുക
- കത്രിക്കുക
- വെട്ടൽ
- പ്രഹരം
- അംശം
- നുറുങ്ങ്
- നുറുങ്ങ്
- വാർത്താശകലം
- കമ്പ്യൂട്ടർ ഗ്രാഫിക്സിൽ ഏതെങ്കിലും ഒരു ഫ്രയിമിന് വെളിയിലുള്ള ഭാഗങ്ങൾ ഗ്രാഫിക്സിൽ നിന്ന് നീക്കം ചെയ്യൽ
- പത്രങ്ങളിൽനിന്നു വെട്ടിയെടുത്ത ഖണ്ഡങ്ങൾ
- ക്ലിപ് ഘടിപ്പിച്ചിട്ടുള്ള
- കുറേ കടലാസുകളെ ചേർത്തുവയ്ക്കുന്ന ക്ലിപ്പ്