cliché
ദൃശ്യരൂപം
(cliche എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇംഗ്ലീഷ്
[തിരുത്തുക]മറ്റു രൂപങ്ങൾ
[തിരുത്തുക]ശബ്ദോത്പത്തി
[തിരുത്തുക]ആദ്യകാലത്ത് "പകർത്തുക" എന്നും പിന്നീട് "പകർപ്പുമാതൃക ഉണ്ടാക്കുക" എന്നും അർത്ഥമുള്ള ഫ്രഞ്ച് clicherൽ നിന്ന്. Onomatopoeia, അച്ചടിയ്ക്കുള്ള അച്ചുപലകനിർമ്മിക്കുന്ന പഴയ രീതിയുമായി ബന്ധപ്പെട്ട "കുഴഞ്ഞ പിണ്ഡം" എന്നറ്ത്ഥമുള്ള ജർമ്മൻ വാക്ക് Klitsch സ്വാധീനിച്ചിരിക്കാം .
ഉച്ചാരണം
[തിരുത്തുക]ക്ലീഷേ
നാമം
[തിരുത്തുക]cliché ({{{1}}})
- ക്ലീഷേ, അമിതമായ ഉപയോഗം കൊണ്ട് മൂല്യച്യുതി വന്ന ഒരു ഭാഷാപ്രയോഗം, അർത്ഥമില്ലാത്ത ഒരു ഭാഷാപ്രയോഗം
- ഭാഷാപ്രയോഗമല്ലാതെ ഇത്തരത്തിൽ അമിതമായ ഉപയോഗത്തിനിരയായ മറ്റെന്തെങ്കിലും ഉദാ: ഇതിവൃത്തം, സങ്കേതം തുടങ്ങിയവ
- Putting a love interest into a film is a bit of a cliché.
പ്രയോഗപരമായ നിർദ്ദേശങ്ങൾ
[തിരുത്തുക]- അതേ സ്പെല്ലിങ്ങുള്ള മറ്റ് ഇംഗ്ലീഷ് വാക്കുകളില്ലാത്തതുകൊണ്ട് cliche എന്ന രൂപവും സ്വീകാര്യമാണ്. (resumeയുമായി താരതമ്യം ചെയ്യുക.)