ക്ലീഷേ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

മലയാളം[തിരുത്തുക]

മറ്റു രൂപങ്ങൾ[തിരുത്തുക]

ശബ്ദോത്പത്തി[തിരുത്തുക]

ഇംഗ്ലീഷ് cliché എന്ന പദത്തിൽനിന്ൻ നിന്ന്. ആദ്യകാലത്ത് "പകർത്തുക" എന്നും പിന്നീട് "പകർപ്പുമാതൃക ഉണ്ടാക്കുക" എന്നും അർത്ഥമുള്ള ഫ്രഞ്ച്‌ clicherൽ നിന്ന് ഇംഗ്ലീഷിൽ വന്നു. Onomatopoeia, അച്ചടിയ്ക്കുള്ള അച്ചുപലകനിർമ്മിക്കുന്ന പഴയ രീതിയുമായി ബന്ധപ്പെട്ട "കുഴഞ്ഞ പിണ്ഡം" എന്നറ്ത്ഥമുള്ള ജർമ്മൻ വാക്ക് Klitsch സ്വാധീനിച്ചിരിക്കാം .

നാമം[തിരുത്തുക]

ക്ലീഷേ

  1. അമിതമായ ഉപയോഗം കൊണ്ട് മൂല്യച്യുതി വന്ന ഒരു ഭാഷാപ്രയോഗം, അർത്ഥമില്ലാത്ത ഒരു ഭാഷാപ്രയോഗം
  2. ഭാഷാപ്രയോഗമല്ലാതെ ഇത്തരത്തിൽ അമിതമായ ഉപയോഗത്തിനിരയായ മറ്റെന്തെങ്കിലും ഉദാ: ഇതിവൃത്തം, സങ്കേതം തുടങ്ങിയവ
    മണിമാളികകളുടെ പശ്ചാത്തലത്തിൽ ചേരികളെ കാണിക്കുന്ന ചിത്രങ്ങൾ ഇന്ത്യൻ പശ്ചാത്തലത്തിൽ ഒരു ക്ലീഷേയായി മാറിയിട്ടുണ്ട്.

Translations[തിരുത്തുക]

"https://ml.wiktionary.org/w/index.php?title=ക്ലീഷേ&oldid=218980" എന്ന താളിൽനിന്ന് ശേഖരിച്ചത്