booming
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- മുഴങ്ങുക
- ഉച്ചത്തിൽ നാദമുണ്ടാക്കുക
- പെട്ടെന്നു ഊർജ്ജസ്വലമാകുക
- പ്രശസ്തി നേടുക
- മൂളുക
- പെട്ടെന്നു [[]] വിലകയറുക
- അഭിവൃദ്ധിപ്പെടുക
- അഭിവൃദ്ധി
- കപ്പലിൽ ചരക്കുകൾ കയറ്റാനുപയോഗിക്കുന്ന കനത്ത പലക
- മുഴക്കം
- പെടുന്നനെയുള്ള വളർച്ച
- ഉയർന്ന ജനനനിരക്ക്
- ശബ്ദാതീതവേഗത്തിൽ വിമാനം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ പറക്കുമ്പോഴുണ്ടാകുന്ന മൂഴങ്ങുന്ന ശബ്ദം