binding
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- ബന്ധിക്കുന്ന
- ബന്ധനം
- പുസ്‌തകത്തിന്റെ തുന്നലും കെട്ടും
- തടയുന്ന
- വിലക്കുന്ന
- നിർബന്ധമാക്കുന്ന
- ചട്ട
- മുറുകിക്കിടക്കുന്ന
- ബാധ്യസ്ഥനായ
- പുറംചട്ട
- കെട്ട്
- ബന്ധിക്കുക
- തളയ്‌ക്കുക
- ഇടപാട് ഉറപ്പിക്കുക
- ബാദ്ധ്യസ്ഥനാകുക
- കെട്ടുക
- വിലങ്ങു വയ്‌ക്കുക
- തടയുക
- കുത്തിക്കെട്ടുക
- കടമപ്പെടുത്തുക
- മുടക്കം വരിക
- ബന്ധം വരിക
- കട്ടിയായിത്തീരുക
- ഒരു പ്രത്യേക വസ്‌തുതക്കോ വേരിയബിളിനോ മൂല്യം കൊടുക്കുക
- ഇറുക്കിക്കെട്ടുക
- നിയന്ത്രിക്കുക
- ബാദ്ധ്യസ്ഥനാക്കുക
- വക്കുപിടിപ്പിക്കുക
- പുസ്‌തകം തുന്നിക്കെട്ടുക
- വസ്‌തുക്കൾ തമ്മിൽ ചേർത്തു വയ്‌ക്കുക
- മലബന്ധം ഉണ്ടാക്കുക
- വിലങ്ങിടുക
- മന്ത്രം ജപിച്ചുവശീകരിച്ച