banana
ദൃശ്യരൂപം
വിക്കിപീഡിയ
ഇംഗ്ലീഷ്
[തിരുത്തുക]പദോത്പത്തി
[തിരുത്തുക]വൊലൊഫ് banaana, എന്ന വാക്കിൽനിന്ന്, സ്പാനിഷിലൂടെയോ പോർച്ചുഗീസിലൂടെയൊ.
ഉച്ചാരണം
[തിരുത്തുക]- (RP) enPR: bə-nă'nə, IPA: /bəˈnɑ:nə/, SAMPA: /b@"nA:n@/
- (US) IPA: /bəˈnænə/
Audio (US) (പ്രമാണം) - Rhymes: -ɑːnə
നാമം
[തിരുത്തുക]- വാഴപ്പഴം
- ഒരു നീണ്ട വളഞ്ഞ മഞ്ഞ തൊലിയോടുകൂടിയ മധുരമുള്ള പഴം,
- വാഴ:മരം പോലുള്ള ഒരു ഉഷ്ണമേഖല സസ്യം. ജെനസ്:Musa
- (നിറം) വാഴപ്പഴത്തിന്റെ പോലുള്ള മഞ്ഞ നിറം
banana colour:
ബന്ധപ്പെട്ട വാക്കുകൾ
[തിരുത്തുക]വിവർത്തനങ്ങൾ
[തിരുത്തുക]പഴം
|
|
ചെടി
|
നിറം
|
അവലംബം
[തിരുത്തുക]- Terry Woo, Banana Boys
നാമവിശേഷണം
[തിരുത്തുക]banana (no comparative or superlative')
- വാഴപ്പഴം ഉൾക്കൊള്ളുന്നതോ വാഴപ്പഴത്തിന്റെ സ്വാദുള്ളതോ.
- വാഴപ്പഴത്തിന്റെ നിറമുള്ള.
വിവർത്തനങ്ങൾ
[തിരുത്തുക]വാഴപ്പഴം ഉൾക്കൊള്ളുന്നതോ വാഴപ്പഴത്തിന്റെ സ്വാദുള്ളതോ
വാഴപ്പഴത്തിന്റെ നിറമുള്ള
|
ഇതിൽനിന്നുദ്ഭവിച്ച പദങ്ങൾ
[തിരുത്തുക]ഇവയും കാണുക
[തിരുത്തുക]
|
ബോസ്നിയൻ
[തിരുത്തുക]നാമം
[തിരുത്തുക]banana f s
- ഒരു വാഴപ്പഴം
കറ്റാലൻ
[തിരുത്തുക]നാമം
[തിരുത്തുക]banana f.
- വാഴപ്പഴം