Jump to content

automatism

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്

[തിരുത്തുക]
  1. അനൈച്ഛികപ്രവർത്തനം
  2. തന്നത്താനെ പ്രവർത്തിക്കുന്ന
  3. ഇച്ഛാപൂർവ്വകമല്ലാത്ത
  4. സ്വയം പ്രരിതമായ
  5. താനേ പ്രവർത്തിക്കുന്ന
  6. സ്വയം പ്രവർത്തിക്കുന്ന
  7. സ്വയമേയുള്ളത്‌
  8. സ്വയമേവ
  9. കമ്പ്യൂട്ടറിന്റെ പ്രവർത്തനം കമ്പ്യൂട്ടർ തന്നെ പരിശോധിക്കുക
  10. കമ്പ്യൂട്ടറിന്‌ നൽകുന്ന ഡാറ്റയുടെ കൃത്യത നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന സംവിധാനം
  11. കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന വാക്കുകളുടെയും മറ്റും കൃത്യത ഉറപ്പുവരുത്തുന്നതിനായി കമ്പ്യൂട്ടറിൽത്തന്നെയുള്ള ഡിക്ഷണറി
  12. കമ്പ്യൂട്ടറിന്റെ സഹായത്താൽ ഏതെങ്കിലും റിപ്പോർട്ടുകളോ പുസ്‌തകങ്ങളോ തയ്യാറാക്കുമ്പോൾ പേജിന്റെ വലിപ്പം, മാർജിൻ, നമ്പർ തുടങ്ങിയവ കമ്പ്യൂട്ടർതന്നെ സ്വന്തമായി ചെയ്യുന്നത്‌
  13. കമ്പ്യൂട്ടറിൽത്തന്നെ ശേഖരിച്ചു വെച്ചിട്ടുള്ള വിവരങ്ങളുടെ സഹായത്താൽ കമ്പ്യൂട്ടറിനെ ഉപയോഗിക്കാനായി സജ്ജമാക്കുക
"https://ml.wiktionary.org/w/index.php?title=automatism&oldid=497149" എന്ന താളിൽനിന്ന് ശേഖരിച്ചത്