attaching

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഇംഗ്ലീഷ്[തിരുത്തുക]

  1. ഘടിപ്പിക്കുക
  2. കൂട്ടിച്ചേർക്കുക
  3. കെട്ടുക
  4. ആരോപിക്കുക
  5. കമ്പ്യൂട്ടറിൽ നാം ചെയ്‌തുകൊണ്ടിരിക്കുന്ന പ്രാഗ്രാമിനോട്‌ മറ്റൊരു പ്രാഗ്രാം കൂട്ടിചേർക്കുക
  6. കമ്പ്യൂട്ടറിന്റെ മെമ്മറിയിൽ ഏതെങ്കിലും ഫയൽ കൂട്ടിച്ചേർക്കുക
  7. ചേർക്കുക
  8. ബന്ധിക്കുക
  9. ആകർഷിക്കുക
  10. ജപ്‌തി ചെയ്യുക
  11. ബന്ധിച്ചിരിക്കുന്ന അവസ്ഥ
  12. സ്‌നേഹബന്ധം
  13. ആസക്തി
  14. തൊങ്ങൽ
  15. സ്‌നേഹം
  16. മമത
  17. ആശാപാശം
  18. താൽപര്യം
  19. ബന്ധം
  20. ജപ്‌തി
  21. ഉപസ്ഥാനപതി
  22. റിക്കോർഡുകൾ സൂക്ഷിക്കുന്നതിനുള്ള ചെറു തോൽ സഞ്ചി
  23. രഹസ്യനിയന്ത്രണ വ്യവസ്ഥകളൊന്നുമില്ലാത്ത
  24. ഘടിപ്പിക്കപ്പെട്ട
  25. അങ്ങേയറ്റം അടുത്ത്‌
  26. സ്‌നേഹബദ്ധമായ
  27. പിടിപ്പിച്ച
  28. ചേർന്നുനിൽക്കുന്ന
  29. മമതയുള്ള
  30. ബന്ധിപ്പിച്ച
  31. ഇഴുകിച്ചേർന്ന
  32. മമതയിലാവുക
"https://ml.wiktionary.org/w/index.php?title=attaching&oldid=496966" എന്ന താളിൽനിന്ന് ശേഖരിച്ചത്