തോൽ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ധാതുരൂപം[തിരുത്തുക]

തോൽ

പദോൽപ്പത്തി: തോല്ക്കുക


നാമം[തിരുത്തുക]

തോൽ

പദോൽപ്പത്തി: തോല്
  1. ജന്തുശരീരത്തിലെ പുറംതൊലി ഉരിഞ്ഞെടുത്ത്സംസ്കരിച്ചു തയ്യാറാക്കുന്ന വ്യവസായിക്കൊത്പന്നം;
  2. വൃക്ഷങ്ങളുടെ പുറന്തൊലി;
  3. ഇലകളോടുകൂടിയ മരച്ചില്ല
"https://ml.wiktionary.org/w/index.php?title=തോൽ&oldid=327796" എന്ന താളിൽനിന്നു ശേഖരിച്ചത്