addressing
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- സംബോധനചെയ്യുന്ന
- സംബോധന ചെയ്യുക
- എഴുതി അറിയിക്കുക
- സദസ്സിനോടൊ വ്യക്തിയോടൊ പ്രസംഗിക്കുക
- ആരംഭിക്കുക
- ഡാറ്റ മെമ്മറിയിൽ രേഖപ്പെടുത്തി സൂക്ഷിക്കുന്ന സ്‌ഥലത്തെ തിരിച്ചറിയാനുള്ള പ്രത്യേക പേരോ നമ്പരോ
- മേൽവിലാസം
- പ്രസംഗം
- പ്രഭാഷണം
- വിലാസം എഴുതുക
- പ്രസംഗിക്കുക
- നിവേദനം നടത്തുക
- അറിവുണ്ടായിരിക്കുക
- പരിചയമുണ്ടായിരിക്കുക
- മൈക്കും മറ്റും
- ഒരു പ്രശ്‌നത്തിൽ പൂർണ്ണമായും ശ്രദ്ധകേന്ദ്രീകരിക്കുക
- കമ്പ്യൂട്ടറിന്റെ മെമ്മറിയുടേയോ അതുപയോഗിക്കുന്ന ഏതെങ്കിലും യൂണിറ്റിന്റേയോ സ്ഥാനമോ അഡ്രസ്സോ വ്യക്തമാക്കുന്ന സംഖ്യ
- ഇമെയിൽ വിലാസം സൂക്ഷിച്ചുവെയ്‌ക്കാൻ ഉപയോഗിക്കുന്ന ബുക്ക്
- കമ്പ്യൂട്ടറിൽ നാം കൊടുത്തിട്ടുള്ള നിർദ്ദേശങ്ങളുടെ അഡ്രസ്സ് ഉൾക്കൊള്ളുന്ന ഭാഗം
- മെമ്മറിയുടെ സ്ഥാനങ്ങളും ഇൻപുട്ട്, ഔട്ട്‌പുട്ട് യൂണിറ്റുകളും തിരിച്ചറിയുന്നതിനുള്ള അഡ്രസ്സുകൾ അഥവാ സംഖ്യാവാഹക ചാനലുകൾ