Jump to content

ഹാർദ്ദം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

പദോത്പത്തി

[തിരുത്തുക]

ഹൃദ് എന്ന പദത്തിൽനിന്ന്[1]

ഉച്ചാരണം

[തിരുത്തുക]
  1. സ്നേഹം
  2. ദയ
  3. വിചാരം
  4. നിശ്ചയം

പ്രയോഗം

[തിരുത്തുക]
  1. ഈ സമ്മേളനത്തിലേയ്ക്ക് എല്ലാവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു

അവലംബം

[തിരുത്തുക]
"https://ml.wiktionary.org/w/index.php?title=ഹാർദ്ദം&oldid=549460" എന്ന താളിൽനിന്ന് ശേഖരിച്ചത്