സാമം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

സാമം

  1. അനുനയം;
  2. നാലുനയങ്ങളിൽ ഒന്ന്, സൗഹാർദപൂർവമായ സമീപനം, പ്രീതിപ്പെടുത്തൽ, ശത്രുവിനെ നല്ലവാക്കു പറഞ്ഞു സ്വാധീനപ്പെടുത്തൽ‌, സമാധാനപ്പെടുത്തൽ‌.
  3. സാമവേദം - ചതുർവേദങ്ങളിൽ മൂന്നാമത്തേത് (പാപത്തെ നശിപ്പിക്കുന്നത് എന്നർത്ഥം).
  4. ശാന്തത
  5. സ്തോത്രം
  6. വയറ്റിൽനിന്ന് (ദഹിക്കാതെ) പോകൽ‌.

തർജ്ജുമ[തിരുത്തുക]

ഇംഗ്ലീഷ്:

  • the first of the four methods of dealing with a person.
"https://ml.wiktionary.org/w/index.php?title=സാമം&oldid=260844" എന്ന താളിൽനിന്ന് ശേഖരിച്ചത്