Jump to content

അനുനയം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

അനുനയം

പദോൽപ്പത്തി: (സംസ്കൃതം) അനു+നയ <നീ
  1. വശപ്പെടുത്തൽ;
  2. ഉപചാരം;
  3. അഭ്യർത്ഥന;
  4. അച്ചടക്കം
"https://ml.wiktionary.org/w/index.php?title=അനുനയം&oldid=429623" എന്ന താളിൽനിന്ന് ശേഖരിച്ചത്