സഹായത്തിന്റെ സംവാദം:എങ്ങിനെ താളുകൾ സംശോധിക്കാം
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 2 വർഷം മുമ്പ് by 2001:8F8:1D71:A8F3:D9D7:F80F:5A26:C4E1 in topic Chephic 7.0
മലയാളം തന്നെ വേണം
[തിരുത്തുക]വിക്ഷ്ന്ണറിയിലെ മിക്ക ലേഖനങ്ങളിലും ആഗലേയ ഭാഷയുടെ അതിപ്രസരം കാണുന്നു. ഇതു അത്യതികം അരോചകമാണെന്നു പറയാതെ വയ്യ. ഇവിടെ ലേഖനങ്ങൾ ചേർക്കുന്നവർ ഇക്കാര്യം ഒന്നു ശ്രദ്ധിച്ചാൽ നന്നായിരുന്നു.
വർഗ്ഗം ചേർക്കുന്നത്
[തിരുത്തുക]വർഗ്ഗം ചേർക്കാൻ കുറുക്കുവഴിയുണ്ടോ?--പകലോൻ ജലാരണ്യ (സംവാദം) 12:49, 23 ജൂലൈ 2013 (UTC)
- ക്രമീകരണങ്ങളിലെ ഗാഡ്ജറ്റ് ടാബിൽ ഹോട്ട്ക്യാറ്റ് എന്നൊരു സഹായിയുണ്ട്. അത് ഉപയോഗിച്ചുനോക്കൂ. --Vssun (സംവാദം) 01:53, 1 ഓഗസ്റ്റ് 2013 (UTC)
Chephic 7.0
[തിരുത്തുക]Metaverse BoT 2001:8F8:1D71:A8F3:D9D7:F80F:5A26:C4E1 11:52, 22 ഡിസംബർ 2022 (UTC)