സപ്തസ്വരം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

സപ്തസ്വരം

പദോൽപ്പത്തി: (സംസ്കൃതം) -സ്വരാഃ
  1. സംഗീതം)സംഗീതശാസ്ത്ര പ്രകാരമുള്ള ആദ്യത്തെഏഴു സ്വരങ്ങൾ

സ രി ഗ മ പ ധ നി

  1. ഷഡ്ജം സ സൂചകം
  2. ഋഷഭം രി സൂചകം
  3. ഗാന്ധാരം
  4. മദ്ധ്യമം
  5. പഞ്ചമം
  6. ധൈവതം
  7. നിഷാദം
"https://ml.wiktionary.org/w/index.php?title=സപ്തസ്വരം&oldid=425274" എന്ന താളിൽനിന്ന് ശേഖരിച്ചത്