ഗാന്ധാരം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഗാന്ധാരം

പദോൽപ്പത്തി: (സംസ്കൃതം)
  1. സപ്തസ്വരങ്ങളിൽ മൂന്നാമത്തെതായ ;
  2. (പുരാണ.) ഒരു പുരാതനരാജ്യം;
  3. ഒരു പ്രാകൃത ഭാഷ;
  4. സിന്ദൂരം;
  5. നറും പശ
"https://ml.wiktionary.org/w/index.php?title=ഗാന്ധാരം&oldid=425277" എന്ന താളിൽനിന്ന് ശേഖരിച്ചത്