സദിശം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]വിക്കിപീഡിയ
ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]സദിശം
- ദിശയോടുകൂടിയത്, പരിമാണത്തിനുപുറമെ പ്രത്യേകദിശയും കൂടിയുള്ളത്
- (ഗണിതം) പരിമാണവും ദിശയുമുള്ള ഒരു ജ്യാമിതീയവസ്തു
തർജ്ജുമ
[തിരുത്തുക]ഇംഗ്ലീഷ്: vector