സത്വം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]ശബ്ദം (പ്രമാണം)
നാമം
[തിരുത്തുക]സത്വം
- സത്വഗുണം ത്രിഗുണങ്ങളില്‍ മഹത്വമേറിയത്
- ജ്ഞാനം, ദയ, അലിവ്, സത്യസന്ധത, വികാരം നിയന്ത്രിക്കാനുള്ള കഴിവ്, ദേഷ്യം ഇല്ലാതെയിരിക്കുക,നല്ല വാക്കുകൾ ഉപയോഗിച്ച് സംസാരിക്കുക എന്നിവയ്ക്ക് ഉത്തരവാദിയായ ഗുണമാണ് സത്വം