സങ്കോചം
വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation
Jump to search
സങ്കോചം
- പദോൽപ്പത്തി: (സംസ്കൃതം) സം-കോച, കുച്
- ചുരുങ്ങൽ, ഒതുങ്ങിക്കൂടൽ;
- അടയൽ, കൂമ്പൽ;
- ചുരുക്കൽ, ചുരുക്കം, പരിമിതി;
- വരൾച്ച;
- ബന്ധിക്കൽ, കെട്ടൽ;
- ലജ്ജ, നാണം;
- ആശങ്ക, അധൈര്യം, തന്റേടമില്ലായ്മ, മടി;
- വിനയം