Jump to content

സംവാദം:eggplant

Page contents not supported in other languages.
വിഷയം ചേർക്കുക
വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Latest comment: 14 വർഷം മുമ്പ് by Keral8

വഴുതനയ്ക്ക് മുട്ടപ്പഴം എന്നൊരു പേരുണ്ടോ? --Keral8(talk) 07:06, 1 സെപ്റ്റംബർ 2010 (UTC)Reply

eggplant മുട്ടപ്പഴമല്ലേ? brinjal വഴുതനയും.. പടം മാറ്റണമെന്നു തോന്നുന്നു... ഇംഗ്ലീഷ് വിക്കിയിൽ eggplant/brinjal redirect ആണ്. --Jacob.jose(talk) 17:03, 1 സെപ്റ്റംബർ 2010 (UTC)Reply
മുട്ടപ്പഴം എന്ന വാക്ക് ആദ്യമായി കേൾക്കുകയാണ്‌. brinjal/eggplant/aubergine എല്ലാം വഴുതനങ്ങയുടെ പേരുകളായിട്ടാണു മനസ്സിലാക്കിയിട്ടുള്ളത്. eggplant എന്ന പേര്‌ അമേരിക്കയിൽ വന്നിട്ടാണ്‌ ആദ്യമായി കേട്ടത്. മറ്റെവിടെയെങ്കിലും ഉപയോഗിക്കാറുണ്ടോ എന്നറിയില്ല. --Keral8(talk) 21:11, 1 സെപ്റ്റംബർ 2010 (UTC)Reply
മുട്ടപ്പഴം എന്ൻ ഗൂഗിൾ സേർച്ചു ചെയ്തു കണ്ടുപിടിച്ചു. അതിന്റെ ഇംഗ്ലീഷ് പേര്‌ eggplant അല്ല. egg fruit എന്ന് ഇവിടെ [1]. പുതിയ അറിവിനു നന്ദി. --Keral8(talk) 21:23, 1 സെപ്റ്റംബർ 2010 (UTC)Reply
What we know as brinjal in India is what is called eggplant in North America. What is known in Tamil Nadu in English as "ladies finger" (வெண்டைக்காய் pronounced as വെണ്ഡൈക്കായ്) is known as Okra in North America. There are many such differences between English in UK, India, Australia, US, Canada. Eggplant lasagna is a food prepared with eggplant ( = brinjal). I live in Canada and I can confirm these things. Even the English names we use in India are perhaps 19th century or 18 century English and some of them are not used in UK these days. And some are purely Indian english (quite proper as English, but Indian variety of English). There are some 10,000 (ten thousand) Canadianism there I believe (which are not known outside Canada). --C.R.Selvakumar(talk) 23:21, 1 സെപ്റ്റംബർ 2010 (UTC)Reply
Thanks to both of you for clarifying. I had been a bit confused after seeing the redirect in en.wiki. --Jacob.jose(talk) 01:40, 2 സെപ്റ്റംബർ 2010 (UTC)Reply
തിരുത്തിന്മേൽ തിരുത്തുന്നതിനു പകരം തിരുത്ത് വേണ്ടെന്നുവെച്ചാൽ നാൾ‌വഴി കുറേക്കൂടി വൃത്തിയായിക്കിടക്കുമോ എന്നു നോക്കിയതാ. വലിയ മാറ്റമൊന്നുമില്ലെന്നു തോന്നുന്നു. --Keral8(talk) 21:34, 2 സെപ്റ്റംബർ 2010 (UTC)Reply
"https://ml.wiktionary.org/w/index.php?title=സംവാദം:eggplant&oldid=195146" എന്ന താളിൽനിന്ന് ശേഖരിച്ചത്