സംവാദം:ശാരംഗം

Page contents not supported in other languages.
വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇത് ശാരംഗം ആണോ? --Vssun (സംവാദം) 00:14, 31 ജൂലൈ 2012 (UTC)[മറുപടി]

അതെ. കൂടുതൽ കൃത്യമായി പറഞ്ഞാൽ സാരംഗം. അതായതു് ശാരംഗം = സാരംഗം. (രണ്ടു വാക്കുകളും സാധുവാണു്). തലക്കെട്ടു ഞാനായിട്ടു് ഇപ്പോൾ മാറ്റിയിട്ടില്ല.  :) ViswaPrabha (വിശ്വപ്രഭ) (സംവാദം) 10:12, 1 ഓഗസ്റ്റ് 2012 (UTC)[മറുപടി]

ശൈവമായ സാരംഗത്തെയും വൈഷ്ണവമായ ശാർങ്ഗത്തെയും ഒന്നാക്കുന്നത് സൂക്ഷിച്ചുവേണം. കുട്ടിക്കാലത്ത് ഉരുളിയെ അടവി ആക്കാമോ എന്ന് ചോദിച്ച് ഉരുളി-അരുളി-അരുവി-അടവി എന്ന് ഓരോ അക്ഷരം മാറ്റുന്നപോലല്ലെ ഇതു ചെയ്തത്. എന്നൊരു സംശയം--പകലോൻ ജലാരണ്യ (സംവാദം) 10:31, 15 ജനുവരി 2013 (UTC)[മറുപടി]
പഴയ തലക്കെട്ട്, ശാർംഗം എന്നായിരുന്നു. അതാണ് ശാരംഗം ആക്കി മാറ്റിയത്. --Vssun (സംവാദം) 17:11, 15 ജനുവരി 2013 (UTC)[മറുപടി]
"https://ml.wiktionary.org/w/index.php?title=സംവാദം:ശാരംഗം&oldid=347808" എന്ന താളിൽനിന്ന് ശേഖരിച്ചത്