സംവാദം:റോന്ത് ചുറ്റുക
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 11 വർഷം മുമ്പ് by Dvellakat in topic ഈ താളിന്റെ പേരുമാറ്റത്തെപ്പറ്റി
ഈ താളിന്റെ പേരുമാറ്റത്തെപ്പറ്റി
[തിരുത്തുക]റോന്ത് എന്നത് നാമമായി എടുത്തുകൂടേ? ചുറ്റിയടിക്കൽ എന്ന അർത്ഥത്തിൽ? --Vssun (സംവാദം) 10:37, 9 ഡിസംബർ 2012 (UTC)\
- റോന്ത് എന്ന വാക്ക് ഒറ്റക്ക് എവിടെ യെങ്കിലും പ്രയോഗമുണ്ടോ?
- "പോലീസിന്റെ റോന്തിനിടയിൽ"
- "പോലീസ് റോന്തുചുറ്റുന്നതിനിടയിൽ" -
-രണ്ടും ആവാം ആല്ലെ? സമ്മതിച്ചിരിക്കുന്നു. കൂടുതൽ അഭിപ്രായങ്ങൾ തിരക്കണോ?--ഡോ.ദിനേഷ് വെള്ളക്കാട്ട് (സംവാദം) 00:56, 12 ഡിസംബർ 2012 (UTC)
'റോന്ത്' ഫ്രഞ്ച് വാക്കാണെന്നാണ് തോന്നുന്നത്.--തച്ചന്റെ മകൻ 05:53, 12 ഡിസംബർ 2012 (UTC)