ഇവിടെ മുടന്തൻ എന്നു മാത്രമേയുള്ളല്ലോ? രണ്ടുകാലിന്റെ കാര്യത്തിന് റെഫറൻസുണ്ടോ? --Vssun (സംവാദം) 11:02, 7 ജൂൺ 2012 (UTC)
സുനിൽ, ശംബദതാരാവലി നോക്കിയാണേഴുതിയിരുന്നത്. ഇപ്പോൾ താരാവലി അത് പോലെ പകർത്തിയെഴുതിയിട്ടുണ്ട്. അതിലെ ബ്രായ്ക്കറ്റ് ശ്രദ്ധിക്കുമല്ലോ. അതും താരാവലിയിലുള്ളതാണ്.--fuad (സംവാദം) 16:03, 7 ജൂൺ 2012 (UTC)