പംഗു

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

മലയാളം[തിരുത്തുക]

നാമവിശേഷണം[തിരുത്തുക]

പംഗു

  1. മുടന്തുള്ള, രണ്ടു കാലിനും മുടന്തുള്ള[1]

നാമം[തിരുത്തുക]

പംഗു

  1. മുടന്തൻ, ഇരിക്കാൽ മുടന്തൻ
  2. ശനി
  3. മുഴങ്കാലില്ലാത്തവൻ (കഷ്ടമേ എന്നു ജനങ്ങളാൽ പറയപ്പെടുന്നവൻ)

സ്ത്രീലിംഗം: പംഗ്വി[1]

ബന്ധപ്പെട്ട പദങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wiktionary.org/w/index.php?title=പംഗു&oldid=337915" എന്ന താളിൽനിന്ന് ശേഖരിച്ചത്