സംവാദം:നീവാരം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

നിവാരം, നീവാരം എന്നീ രണ്ടു പ്രയോഗങ്ങളും സാധുവാണോ? --Vssun (സംവാദം) 03:00, 3 ഒക്ടോബർ 2012 (UTC)

പ്രയോഗം സാധുതന്നെ പക്ഷേ നീവാരം വരിനെലും, നിവാരമെന്നതിന് നിവാരണം ചെയ്യൽ, ഒഴിവാക്കൽ, എന്നിവ ആണെന്നുമാത്രം. അതുകൊണ്ട് നിവാരം എന്നതിലെ വരിനെല്ല്, നീവാരം എന്നീ അർത്ഥങ്ങൾ മാറ്റിയിട്ടുണ്ട് ക്ഷമിക്കണം നിവാരം എന്നത് ശ്രദ്ധിച്ചില്ല..--ഡോ.ദിനേഷ് വെള്ളക്കാട്ട് (സംവാദം) 05:39, 3 ഒക്ടോബർ 2012 (UTC)

float --Vssun (സംവാദം) 05:41, 3 ഒക്ടോബർ 2012 (UTC)
"https://ml.wiktionary.org/w/index.php?title=സംവാദം:നീവാരം&oldid=338039" എന്ന താളിൽനിന്ന് ശേഖരിച്ചത്