സംവാദം:ധൂളി
Jump to navigation
Jump to search
മലയാളം സംഖ്യ എന്ന പേരിൽ കൊടുത്ത പട്ടിക എന്ത്. 1, 11, നൂറ്, ആയിരം എന്നിവയുടെ സമാനത എന്ത്? അറിവില്ലായ്മയാകാം. എങ്കിലും സാധാരണക്കാരനു മനസ്സിലാകുമോ?--ഡോ.ദിനേഷ് വെള്ളക്കാട്ട് (സംവാദം) 06:24, 9 ഡിസംബർ 2012 (UTC)