സംവാദം:കോട്ടെരുമ
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 11 വർഷം മുമ്പ് by Vssun
ഓട്ടെരുമ എന്നാണല്ലോ അവലംബം ലിങ്കിൽ കാണുന്നത്. അതുപോലെ കൊട്ടെരുമ എന്ന താൾ നിലനിർത്തണോ?--Vssun (സംവാദം) 12:04, 4 ജൂൺ 2013 (UTC)
ഈ അടുത്തകാലത്ത് പ്രത്യക്ഷപ്പെട്ടുതുടങ്ങിയ ഈ ജന്തുവിന് മാമാന്യമായി കോട്ടെരുമ എന്നും ചില ഭാഗങ്ങളീൽ ഓട്ടെരുമ എന്നും പീലിമൂട്ട, മുപ്ലിവണ്ട് എന്നും എല്ലാം പറഞ്ഞുകാണുന്നു. ഇതിനോരോന്നിനും താൾ ഉണ്ടാകുന്നതല്ലെ ശരി--പകലോൻ ജലാരണ്യ (സംവാദം) 09:55, 18 ജൂൺ 2013 (UTC)
- കൊട്ടെരുമ എന്നത് അക്ഷരത്തെറ്റല്ലേ എന്നാണ് പ്രധാനചോദ്യം.
- ഓരോന്നിനും ഓരോ താളുണ്ടാക്കാം. --Vssun (സംവാദം) 16:52, 20 ജൂൺ 2013 (UTC)