Jump to content

സംവാദം:ഉത്കട

Page contents not supported in other languages.
വിഷയം ചേർക്കുക
വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Latest comment: 12 വർഷം മുമ്പ് by Vssun

ഉൽക്കടത = വർദ്ധനവ്? --Vssun (സംവാദം) 12:17, 19 മേയ് 2012 (UTC)Reply

എവിടെയാണങ്ങനെ കണ്ടതെന്നു കൂടി എഴുതുമോ?ഉത്കട- എന്ന വിശേഷണോപസർഗ്ഗത്തിന്റെ നാമരൂപമായി വേണമെങ്കിൽ ആ അർത്ഥത്തിൽ കരുതാം.

ഉൽക്കട = ഉത്കട = (ഉദ്+ കട) അല്ല, (ഉത് + കട) ആണു്. തിരുത്തിയിട്ടുണ്ടു്. ViswaPrabha (വിശ്വപ്രഭ) (സംവാദം) 19:13, 20 മേയ് 2012 (UTC)Reply

ഇവിടെ മദോൽക്കടത എന്ന പ്രയോഗം കാണുക. --Vssun (സംവാദം) 02:08, 21 മേയ് 2012 (UTC)Reply

അവിടെ ഉദ്ദേശിച്ചിരിക്കുന്നതു് ഉന്മത്തമായ, ലഹരി(മദം) മൂലം സ്വബോധമില്ലാത്ത എന്ന അർത്ഥമാണു്. മദോൽക്കടത= മദോന്മത്തത എന്നു ചേർക്കാം. ViswaPrabha (വിശ്വപ്രഭ) (സംവാദം) 04:08, 21 മേയ് 2012 (UTC)Reply

ഉൽക്കടത = ഉന്മത്തത എന്നുമാകാം അല്ലേ? --Vssun (സംവാദം) 07:23, 21 മേയ് 2012 (UTC)Reply
"https://ml.wiktionary.org/w/index.php?title=സംവാദം:ഉത്കട&oldid=283402" എന്ന താളിൽനിന്ന് ശേഖരിച്ചത്