Jump to content

ഉത്കട

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

വിശേഷണം

[തിരുത്തുക]

ഉത്കട

പദോൽപ്പത്തി: (സംസ്കൃതം) ഉത്+കട
  1. അധികമായ, വർധിച്ച;
  2. ശക്തിയേറിയ, ഭയങ്കരതയുള്ള;
  3. അഹങ്കാരമുള്ള, ഉന്മത്തമായ, മദിച്ച;
  4. നിരപ്പില്ലാത്ത

ബന്ധപ്പെട്ട വാക്കുകൾ

[തിരുത്തുക]

മദോൽക്കടത[1] (മദോന്മത്തത) - അഹങ്കാരം / ലഹരി മൂലം സ്വബോധം ഇല്ലാതായ അവസ്ഥ.



"https://ml.wiktionary.org/w/index.php?title=ഉത്കട&oldid=297548" എന്ന താളിൽനിന്ന് ശേഖരിച്ചത്