ഉത്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]ഉത്
- പദോൽപ്പത്തി: (പഴയ മലയാളം) സംവൃതോകാരാന്തം) (സംസ്കൃതം)
ഉപസർഗം
[തിരുത്തുക]ഉത്
- പദോൽപ്പത്തി: (സംസ്കൃതം) < ഉദ്
- നാമത്തോടും ക്രിയയോടും ചേർക്കുന്ന ഒരു നിപാതം. മേൽപ്പോട്ട്, ഉയർന്ന്, വികസിച്ച് മുതലായ അർഥങ്ങളിൽ പ്രയോഗം. ദന്ത്യശ്വാസികളോടുചേരുമ്പോൾ 'ഉത്' എന്നും, മൂർധന്യശ്വാസികളോടു ചേരുമ്പോൾ 'ഉട്' എന്നും താലവ്യശ്വാസികളുമായുള്ള സന്ധിയിൽ 'ഉച്' എന്നും രൂപാന്തരം. നാദികളുമായുള്ള സന്ധിയിൽ യഥാക്രമം 'ഉദ്', 'ഉഡ്', 'ഉജ്', എന്നു രൂപങ്ങൾ