Jump to content

സംവാദം:അഗ്രേപശ്യാമി

Page contents not supported in other languages.
വിഷയം ചേർക്കുക
വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Latest comment: 11 വർഷം മുമ്പ് by Vssun

വാക്കൊന്ന് പിരിച്ചെഴുതി പദോൽപ്പത്തി കാണിച്ചിരുന്നെങ്കിൽ നന്നായേനെ. --Vssun (സംവാദം) 18:11, 5 ജനുവരി 2013 (UTC)Reply

മുന്നേ (ഞാൻ) കാണുന്നു എന്നാണു് ശരിയായ അർത്ഥം. പക്ഷേ, ഇതിനെ നിഘണ്ടുവിലെ ഒരു പദനിർവ്വചനമായി കാണാൻ ബുദ്ധിമുട്ടുണ്ടു്. നീക്കം ചെയ്യണമെന്നു് അഭിപ്രായം. ViswaPrabha (വിശ്വപ്രഭ) (സംവാദം) 20:56, 5 ജനുവരി 2013 (UTC)Reply
നീക്കം ചെയ്യുന്നതിനോട് യോജിക്കുന്നില്ല. ഇപ്പറഞ്ഞതനുസരിച്ച് ക്രിയയാക്കി നിർത്തിക്കൂടേ? --Vssun (സംവാദം) 02:33, 6 ജനുവരി 2013 (UTC)Reply
നാരായണീയത്തിലെ ഒരു ശ്ലോകത്തിലും അതിനെ അടിസ്ഥാനമാക്കിയുള്ള ഒരു ഭക്തിഗാനത്തിലും ഒഴികെ എവിടെയാണു് ഈ ശുദ്ധസംസ്കൃതപദയോഗം പ്രയോഗിച്ചിട്ടുള്ളതു്? ViswaPrabha (വിശ്വപ്രഭ) (സംവാദം) 08:47, 6 ജനുവരി 2013 (UTC)Reply
മുന്നേ കാണുന്നവൻ എന്ന് ഈ വാക്കിന് അർത്ഥമില്ല. മാനിഷാദ'പോലെ ഒരു തെറ്റിദ്ധാരണ. 'അഗ്രേ പശ്യാമി' = '(ഞാൻ) മുന്നിൽ കാണുന്നു' എന്നാണ്. സംസ്കൃതം ഫ്രേസ്ബുക്കിൽ ആവാം. മലയാളമായി ഇതിനെ ചേർക്കേണ്ടതുണ്ടോ?--തച്ചന്റെ മകൻ 11:28, 6 ജനുവരി 2013 (UTC)
തിരച്ചിലിനു സാധ്യതയുണ്ടെങ്കിൽ അർത്ഥം നൽകുന്നതിൽ തെറ്റില്ല. --Vssun (സംവാദം) 11:33, 6 ജനുവരി 2013 (UTC)Reply
"https://ml.wiktionary.org/w/index.php?title=സംവാദം:അഗ്രേപശ്യാമി&oldid=346922" എന്ന താളിൽനിന്ന് ശേഖരിച്ചത്